മലയാളികളുടെ കപട സദാചാരവും സണ്ണി ലിയോണും
മലയാളികളുടെ കപട സദാചാരവും സണ്ണി ലിയോണും Lekshmi kanath എഴുതിയ ഫേസ്‌ബുക് പോസ്റ്റ് ശ്രദ്ധേയമാകുന്നു
#Sunny_In_Kochi
തമിഴ്നാട്ടിലെ ഫാൻസുകാരെ പരിഹസിക്കുന്ന ? അന്യന്റെ സദാചാരം അളക്കുന്ന ? സ്ത്രീകളെ മുഖം മൂടി ഇട്ടു നടത്താൻ മത്സരിച്ചു നിനക്ക് മരിക്കണ്ടേ പെണ്ണെ എന്ന് ചോദിച്ചു നടക്കുന്ന ?
ലെഗ്ഗിങ്‌സ് ഇടുന്ന സ്ത്രീകളെ കുറ്റം പറയുന്നവർ ആണ് ഈ നിൽക്കുന്നത് ?
അടിച്ചർമത്തിയാൽ അടങ്ങുന്നതാണോ ഹോർമോണുകൾ ? ഏതു വലിയ പ്രബുദ്ധ പട്ടം സ്വയം ചാർത്തിയാലും ഏതു വലിയ കള്ളൻ ആയാലും ശരി
ശരീര ഭാഷ യും ( body language & hormones )
ഹോർമോൺ ഉം ഒരിക്കലും കള്ളം പറയാറില്ല അതാണല്ലോ ക്രിമിനൽ സൈക്കോളജി തന്നെ പോലീസ് ഉകാർക്ക് ഏകമാർഗം ആകാൻ കാരണം
കപട
പ്രബുദ്ധ സദാചാര മുഖം മൂടി യിട്ട മതേ തറ മലയാളി അനുഭവിക്കുന്ന ലൈംഗിക ദാരിദ്രയതിന്റെ പാരമ്യം ആണ് പോൺ സ്റ്റാർ സണ്ണി ലിയോൺ ഇനെ കാണാൻ എത്തിയ ഈ പ്രബുദ്ധ
ജനക്കൂട്ടം കാണിക്കുന്നത് ...
ഭാരതത്തിൽ രാജ ഭരണ കാലം മുതൽ "നഗര വധു " എന്ന പേരിൽ അഭിസാരികമാർക്കു പോലും അർഹം ആയ ഒരു ആദരവ് നൽകി അവരെ പ്പോലും സമൂഹത്തിന്റെ ആദരണീയർ എന്ന സ്ഥാനം നൽകി ആദരിച്ചിരുന്നു അതിനു പിന്നിൽ ഉള്ള മനഃശാസ്ത്രം ജീവിത യാഥാർഥ്യങ്ങളോട് ഉള്ള
സത്യസന്ധം ആയ മനോഭാവം ആയിരുന്നു , അപലപിക്കേണ്ട ഒരു ആവശ്യകത അല്ല ലൈംഗികത അത് ഏതൊരു സമൂഹത്തിന്റെയും ആവശ്യകത എന്നുള്ള തിരിച്ചറിയൽ ആയിരുന്നു അതിനാൽ തന്നെ ബാലികകളും ബാലന്മാരും പോലും സമൂഹത്തിൽ പീഢിക്കപ്പെട്ടിരുന്നില്ല കന്യക മാർക്ക് ദിവ്യഗർഭങ്ങൾ നൽകുന്ന പരിശുദ്ധ പിതാക്കന്മാർ ഉണ്ടായിരിന്നില്ല കാരണം ആർക്കും തന്നെ ലൈംഗിക ദാരിദ്ര്യം നേരിട്ടിരുന്നില്ല എന്നതാണ് സത്യം ...
ലൈംഗികത ആദ്യപാപവും അപലപിക്കേണ്ടതും ആണെന്നുള്ള അശാസ്ത്രീയ തത്വം ഇല്ലാത്ത ഇറക്കുമതി സംഹിതകൾ ഈ ഭാരതത്തിൽ എന്ന് വേരോടാൻ തുടങ്ങിയോ അന്ന് മുതൽ മുഖം മൂടി ഇട്ട മലയാളി ഒരു സാമൂഹിക ചോദ്യ ചിൻഹം തന്നെയായി മാറി ...
ഉത്തരം ആകേണ്ട ഒരു മാതൃക ആയ സമൂഹത്തിനു ആദ്യം മുഖം മൂടി ഉപേക്ഷിക്കേണ്ടി വരും കപട സദാചാരത്തിന്റെയും കപട പ്രബുദ്ധതയുടെയും മുഖം മൂടി
Comments
Post a Comment