Skip to main content
സണ്ണി ലിയോണിനെ കാണാൻ എത്തിയ ആൾക്കൂട്ടത്തിൽ നടന്നത്
ബോളിവുഡിന്റെ ചൂടന്‍ താരം സണ്ണി ലിയോൺ കൊച്ചിയിലെത്തി. ആയിരക്കണക്കിന് ആളുകളാണ് സണ്ണിയെ കാണാൻ തടിച്ച് കൂടിയത്. ഫോണ്‍4 ന്റെ കൊച്ചിയിലെ ഷോറൂം ഉദ്ഘാടനം ചെയ്യാനാണ് സണ്ണി ലിയോൺ എത്തിയത്.
സണ്ണി ലിയോൺ തന്നെയാണ് ഈ വീഡിയോ facebook ഇൽ upload ചെയ്തത്.
Comments
Post a Comment