എന്താ കുട്ടിയാനയുടെ ഒരു അഭിനയം, ഉഗ്രൻ

എന്താ കുട്ടിയാനയുടെ ഒരു അഭിനയം, പക്ഷേ ‘ചീറ്റിപ്പോയി’!



കുട്ടിയാനയ്ക്ക് പറ്റിയ അമളി ഇതിനകം വൈറലായിക്കഴിഞ്ഞു. പ്രകടനങ്ങളൊക്കെ വൃഥാവിലായ കുട്ടിക്കുറുമ്പന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുകയാണ്. ആഫ്രിക്കയിലെ സാവന്നയിലാണ് രസകരമായ ഈ സംഭവം നടന്നത്.







Comments

Popular Posts