Blue whale game കേരളത്തിൽ നിന്നുള്ള ആദ്യ ആത്‍മഹത്യ ലൈവായി ഫേസ് ബുക്കിൽ

യുവാവിന്റെ തത്സമയ ആത്മഹത്യ വീഡിയോ എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ആത്മഹത്യാ കേസുകള്‍ അനുദിനം കുമിഞ്ഞ് കൂടിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ബ്ലൂവെയില്‍ ഗെയിം സൃഷ്ടിക്കുന്ന ഭീകരതേയും കുറിച്ച് പറയാതെ പറയുന്നു ഈ വീഡിയോ. ഒരോ ജീവനും വിലപ്പെട്ടതാണ്, അത് നശിപ്പിക്കരുത് എന്ന് ഓര്‍മ്മിപ്പിക്കുമ്പോഴും, ഓണ്‍ലൈന്‍ മീഡിയയുടെ ദുരുപയോഗത്തെയും ഈ വീഡിയോ കൃത്യമായി വിമര്‍ശിക്കുന്നുണ്ട്.


 രണ്ട് പതിറ്റാണ്ടിലേറെ കാലമായി സ്റ്റാന്റ് അപ് കോമഡി രംഗത്ത് നിറ സാന്നിധ്യമായ സജീഷ് കുട്ടനല്ലൂരാണ് ഈ വീഡിയോ ഒരുക്കിയിരിക്കുന്നത്.

Comments

Popular Posts